ഡെങ്കിപ്പനി ഭീതിയിൽ; യുവാവ് ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിച്ചു

മഞ്ചേശ്വരം / കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് ആശുപതിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാട് കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിൻ്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ -രാധ ദമ്പതികളുടെ മകന്‍ ശരത്ത് (39) ആണ് മരിച്ചത്. ...

- more -