ഡെങ്കിപ്പനി വിരുദ്ധ ദിനം: സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഡെങ്കു ക്വിസ് മത്സര വിജയികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ സഹകരണത്തോടെ നടത്തിയ ഡെങ്കു ക്വിസ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നടന്ന...

- more -