നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കി നൈജീരിയയും; തിരിച്ചടിയായത് ബജാജ് ഓട്ടോയ്ക്ക്; ഓഹരി മൂല്യം 5% ഇടിഞ്ഞു

ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതാണ് കാരണം. ബജാജിൻ്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് നൈജീരിയ. ആകെ കയറ്റുമതിയുടെ നാലിലൊന്നും നൈ...

- more -