സൂക്ഷ്മതയോടെ ആലോചിച്ചെടുത്ത തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദം; കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല, നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു

നോട്ടുനിരോധനം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവച്ചു. അതേസമയം, ജസ്റ്റിസ് ബി.വി നാഗരത്ന ഭിന്ന വിധി രേഖപ്പെടുത്തി. നിയമ നിർമാണത്തിലൂടെയോ ഓർഡിനൻസിലൂടെയോ ആയിരുന്നു നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന പറഞ്ഞു. ജസ്റ്റ...

- more -