കോടതിയിൽ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനത്തിലൂടെ എന്ത് നേടിയെന്ന് തോമസ് ഐസക്ക്

നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്ക...

- more -