സാമൂഹ്യ പ്രവർത്തകൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം; ഈ മാസം അഞ്ചിനാണ് ചണ്ഡീഗഡ് പോലീസ് മെഹറൂഫിൻ്റെ മരണവിവരം അറിയിച്ചത്

പയ്യന്നൂര്‍: ഹരിയാനയിലെ ഛണ്ഡീഗഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സാമൂഹ്യ പ്രവർത്തകന്‍ മെഹ്‌റൂഫ് കേളോത്തിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പയ്യന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊ...

- more -