റമളാന്‍ പകര്‍ന്ന ആത്മീയ ചൈതന്യം കാത്തു സൂക്ഷിക്കണം- ഹസ്സന്‍ തങ്ങള്‍; സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം പ്രൗഢമായി

ദേളി(കാസർകോട്): റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസകള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് പ്രൗഢമായി. വിശുദ്ധ റമളാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പു...

- more -
ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ സാരഥികൾ; കുമ്പോൽ തങ്ങൾ പ്രസിഡന്റ്, ഖുറാ തങ്ങൾ ജ.സെക്രട്ടറി, മാഹിൻ ഹാജി ട്രഷറർ

ദേളി/ കാസർകോട് : ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വർഷത്തേക്കുള്ള സാരഥികളെ തെരെഞ്ഞെടുത്തു. സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ പ്രസിഡന്റ്, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ ജനറൽ സെക്രട്ടറ...

- more -
സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യം; ജാമിഅ സഅദിയ്യ അറബിയ്യക്ക് ഈറ്റ് റൈറ്റ് ക്യാമ്പസ് പഞ്ചനക്ഷത്ര പദവി

ദേളി/ കാസർകോട്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഈറ്റ് റൈറ്റ് ക്യാമ്പസ് റേറ്റിങില്‍ കാസർകോട് ജാമിഅ സഅദിയ്യ അറബിയ്യ പഞ്ചനക്ഷത്ര പദവിയോടെ ഏറെ മികവ് പുലര്‍ത്തി. 7000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍...

- more -
സഅദിയ ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14-ന്; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം നേതൃത്വം നല്‍കും

ദേളി/ കാസർകോട്: സഅദിയ ശരീഅത്ത് കോളേജ് ഖത്മുല്‍ ബുഖാരി സംഗമം മാര്‍ച്ച് 14 സഅദിയ്യയില്‍ നടക്കും. രാവിലെ 09.30-ന് ആരംഭിക്കുന്ന പരിപാടിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രിന്‍സിപ്പള്‍...

- more -
എം. എല്‍. എമാരായ എന്‍. എ നെല്ലിക്കുന്നിനും എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി

ദേളി: കാസര്‍കോട് എം. എല്‍. എ എന്‍. എ നെല്ലിക്കുന്നിനും മഞ്ചേശ്വരം എം. എല്‍ .എ എ. കെ. എം അഷ്‌റഫിനും ദേളി സഅദിയ്യയില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം സെക്രട്ടറി കെ. പി ഹുസൈന്‍ സഅദി കെ. സി റോഡിന്‍റെ അധ്യക്ഷതയില്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ...

- more -