സുഹൃത്തിൻ്റെ പ്രായപൂർത്തി ആകാത്ത മകളെ തുടർച്ചയായി ബലാത്സംഗം ചെയ്‌തു; ഡൽഹി വനിതാ- ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് എതിരെ പോക്‌സോ കേസ്

ഡ‍ൽഹി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരായക്കിയെന്ന പരാതിയിൽ ഡൽഹിയിലെ വനിതാ- ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കെതിരെ പോക്സോ കേസ്. സുഹൃത്തിൻ്റെ 14 വയസ്സുള്ള മകളെയാണ് പീഡിപ്പിച്ചത്. ഐ.പി.സി, പോക്സോ വകുപ്പുകൾ ചുമത്...

- more -