ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പങ്കുചേര്‍ന്ന് കര്‍ഷകര്‍; ബാരിക്കേഡുകള്‍ തകര്‍ത്തു, ജന്തര്‍ മന്ദറിലേക്ക് കൂടുതൽപേർ എത്തുന്നു

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ നീതിതേടി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കര്‍ഷകരും. സമര സ്ഥലത്തേക്ക് വന്ന കര്‍ഷകര്‍ പോലീസിൻ്റെ വലയം ഭേദിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഗുസ്തിതാരങ്ങള്‍ക്കൊപ്പം സ...

- more -
ശശി തരൂരിനെ വിടാതെ ഡല്‍ഹി പൊലീസ്; സുനന്ദ പുഷ്‌കറിൻ്റെ മരണത്തിൽ കുറ്റവിമുക്തനാക്കിയതിനെതിരെ ഹര്‍ജി നല്‍കി

ഭാര്യയായിരുന്ന സുനന്ദ പുഷ്ക്കറിൻ്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. സുനന്ദ പുഷ്‌കറിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെതിരെ കൊലക്കുറ്റം ...

- more -
ശ്രദ്ധ വധം ലവ് ജിഹാദ് ആരോപണവുമായി പിതാവ്; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ മുറിയില്‍ പുതിയ കാമുകിയുമായി സെക്‌സ്; അഫ്താബിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ലിവിംഗ് പാർട്‌ണർ യുവാവ് കൊന്ന് 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകള്‍ ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകം ലവ് ജിഹാദിൻ്റെ ഭാഗമാണെന്ന് പിതാവ് ആരോപിച...

- more -
500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു; നൂറിലധികം ചൈനീസ് ലോണ്‍ ആപ്പുകള്‍ പൂട്ടിക്കാൻ കേന്ദ്രസര്‍ക്കാര്‍

നൂറിലധികം വരുന്ന ചൈനീസ് ലോണ്‍ ആപ്പുകള്‍ പൂട്ടിക്കാനൊരുങ്ങി കേന്ദസര്‍ക്കാര്‍. ഈ ആപ്പുകള്‍ ഉപയോഗിച്ച് 500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് പൗരന്മാരാണ് ആപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഡല്‍...

- more -
ഇ.ഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ.സി വേണുഗോപാൽ എം.പിയെ പൊലീസ് വലിച്ചിഴച്ചു ചവിട്ടി, കുഴഞ്ഞുവീണു, അറസ്റ്റു ചെയ്തു നീക്കി

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച്‌ ഇ.ഡി ഓഫീസിലേക്ക് മാര്...

- more -
സഹോദരൻ്റെ മകനെ തൻ്റെ മാതാവ് അമിതമായി സ്നേഹിക്കുന്നു; 24 കാരിക്ക് തോന്നിയ പക കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ; രണ്ടുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെടുത്തത് വൃത്തിഹീനമായ ഓവുചാലില്‍ നിന്നും; സംഭവം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ്റെ മകനെയാണ് യമുന...

- more -
കർഷക അനുകൂലിച്ച് ട്വീറ്റ്; സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് എതിരെ കേസെടുത്ത് ഡൽഹി പോലീസ്

ഗ്രേറ്റ തുൻബർഗിന് എതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ തുൻബർഗ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നാണ് കേസ്. ഐ.പി.സി 120 ബി, ഐടി ആക്ട...

- more -
കര്‍ഷക സമരം; ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു; സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയില്‍ ഡല്‍ഹി പോലീസ്; അമിത്ഷാ അടിയന്തര യോഗം വിളിച്ചു

ഇന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി അടക്കം യോഗത്തില്‍ പങ്കെടുക്കുകയാണ്. ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത ...

- more -