സുപ്രീം കോടതി നിർദ്ദേശിച്ചു; നുപൂർ ശർമക്ക് എതിരായ എല്ലാ കേസുകളും ഇനി ഡൽഹി പൊലീസ് അന്വേഷിക്കും

പ്രവാചകനിന്ദയിൽ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമക്കെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസ് അന്വേഷിക്കും. നുപൂറിനെതിരായ എഫ്‌ഐആറുകൾ ലയിപ്പിച്ച് സുപ്രിംകോടതി ഉത്തരവിട്ടു. നുപൂർ ശർമയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. എഫ്‌ഐആറുകൾ റദ്ദാക്കു...

- more -