‘ലൈംഗിക ബന്ധത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതം അനുമതിയായി കാണാനാകില്ല’; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. നിയമത്തിന് നുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു. ഇതോടൊപ്പം...

- more -
ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാം; വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മുസ്‌ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ല. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ...

- more -
‘ദുരന്തം വിളിച്ചുവരുത്തരുത്’; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മതിയായ പഠനത്തിന് ശേഷം മതിയെന്ന് കോടതി

ഇന്ത്യയിൽ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകൾക്ക് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. രക്ഷിതാക്കളുടെ ഈ വിഷയത്തിലെ ഉത്കണ്ഠ മനസ്സിലാക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ദുരന്തം ക്ഷണിച്ച് വരുത്തര...

- more -
പിതാവിന്‍റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മറ്റാരുമില്ല; നടാഷ നർവാളിന് ഇടക്കാല ജാമ്യം

ആക്ടിവിസ്റ്റ് നടാഷ നര്‍വാളിന് ദില്ലി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അന്തരിച്ച പിതാവ് മഹാവീര്‍ നര്‍വാളിന്‍റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നടാഷ നര്‍വാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ ...

- more -