ഡൽഹിയിൽ ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും മദ്യവിതരണം ആരംഭിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ എക്സൈസ് വകുപ്പിന് കൈമാറി

ഡല്‍ഹിയിലെ ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും മദ്യ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. എന്നാല്‍ ബാറുകള്‍ തുറക്കാനുള്ള അനുവാദം ഉടന്‍ ലഭിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള...

- more -