ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരനെ കാണാന്‍ ഇന്ത്യയിലെത്തി; സ്വീഡിഷ് പെൺകുട്ടിയെ പോലീസ് ഇടപെട്ട് തിരികെ അയച്ചു

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം നാട്ടിലേക്കയച്ചു. മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ...

- more -