ഡല്‍ഹിയില്‍ തീപിടിച്ച കെട്ടിട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്‌തു; വെന്തുമരിച്ച 27 പേരില്‍ പലരെയും തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ഡിസിപി, കാണാതായവർക്കായി ആശുപത്രികള്‍ കയറിയിറങ്ങി ബന്ധുക്കള്‍

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ വെന്തു മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. 12 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അമ്പതിലേറെ പേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. കെട്ടിടത്തിൻ്റെ ഉടമകള്‍ക്കെതിരെ ...

- more -

The Latest