കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രത്തിന്‍റെ ആദ്യ പരാജയം; ഡല്‍ഹി ചലോ മാര്‍ച്ചിന് തലസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതി

രാജ്യത്തെ കർഷകർ നയിക്കുന്ന 'ഡൽഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതായി ഡൽഹി പൊലീസ് കമ്മിഷണര്‍ അറിയിക്കുകയായിരുന്നു. ‘പ്രതിഷേധിക്കുന്ന കര്...

- more -