കെജരിവാള്‍ ​സര്‍ക്കാറിന് തിരിച്ചടി: ഇനിമുതൽ ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം; ഡല്‍ഹി ബില്‍ ലോക്സഭ പാസാക്കി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ ലോക്സഭ പാസാക്കി. പുതിയ നിയമപ്രകാരം ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിരിക്കും അധികാരം കൂടുതല്‍. ദി ഗവണ്‍മെന്റ് ഓഫ് ന...

- more -