ഡെല്‍ഹിയിൽ വന്‍ കൊക്കെയ്‌ന്‍ വേട്ട; യുവതി അറസ്‌റ്റില്‍, കഴിഞ്ഞ ആഴ്‌ച 45 തോക്കുകളും ഈ വിമാന താവളത്തില്‍ പിടികൂടിയിരുന്നു

ഡെല്‍ഹി / സിംബാബ്‍വെ: ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ വന്‍ കൊക്കെയ്‌ന്‍ വേട്ട. 15 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്‌ന്‍ ആണ് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്. കള്ളക്കടത്തില്‍ സിംബാബ്‍വെ സ്വദേശിനിയായ യുവതിയെ അറസ്‌റ്...

- more -