ഇന്ത്യയുടെ സ്വന്തം കൊവിഡ് പ്രതിരോധ വാക്‌സിനായ ‘കൊവാക്‌സിന്‍’ മനുഷ്യനില്‍ പരീക്ഷിച്ച് ഡല്‍ഹി എയിംസ്

ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ച് ഡല്‍ഹി എയിംസ്. മുപ്പത്ക്കാരനിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയ...

- more -