നടി സനുഷയുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു;കാരണം ‘നഗ്നത’

മലയാളസിനിമയിൽ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു സനുഷ. സോഷ്യൽ മീഡിയയിൽ പുതിയ ഫോട്ടോകളുമായി സജീവമാണ് താരം. ബാലതാരമായിരിക്കുമ്പോഴുള്ള ഫോട്ടോ നടി അടുത്തിടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിര...

- more -