111-ാം വയസിലും പൂർണ ആരോഗ്യവാനായി ഡെക്‌സ്റ്റർ അപ്പൂപ്പൻ; ആരോഗ്യ രഹസ്യം അറിയാം

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 111 കാരനായ ഡെക്സ്റ്റർ ക്രൂഗർ. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജാക്ക് ലോക്കറ്റിനെക്കാൾ ഒരു ദിവസം കൂടുതലാണ് ഡെക്‌സ്റ്ററിന്‍റെ പ്രായം. 2002ൽ മരിച്ച ജാക്ക് ലോക്കറ്റിന്‍റെ പ്രായം 111 വർഷവും 123 ...

- more -