കൊവിഡ് രോഗികള്‍ക്ക് ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ ഇന്ത്യയിൽ അനുമതി; മരുന്നിന്‍റെ ഉദ്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന

കൊവിഡ് രോഗികളുടെ ശരീരത്തില്‍ മെഥൈല്‍പ്രെഡ്നിസോലോണിന് പകരം വിലയും വീര്യവും കുറഞ്ഞ ഡെക്സമെതസോണ്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡെക്സമെതസോണ്‍ മരുന്ന് ഉദ്പാദനം അതിവേഗം വര്‍ധിപ്പിക്കാന്‍ ലോക ആരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഡെക്സ...

- more -