അന്താരാഷ്ട്ര യോഗാദിനം; ഐ.എൻ.എസ് വിക്രാന്തിൽ യോഗ ചെയ്‌ത്‌ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജ്

ന്യൂഡല്‍ഹി /കൊച്ചി / തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിൻ്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിര...

- more -