പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു; വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി

കാഞ്ഞങ്ങാട്: പടന്നക്കാട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകയായ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്ന പ്രതിയുടെ രേഖാചിത്രം ഹോസ്ദുർഗ്ഗ് പോലീസ് പുറത്തുവിട്ടു. പടന്നക്കാട് പെട്രോൾ പമ്പിന് മുൻവശത്ത് താമസിക്കുന്ന ആവിയിൽ വീട്ടിൽ സി.എം രാജൻ്റെ ഭാര്യ ഏ...

- more -