കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു; അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളിലെ പ്രതിയാണ് മുങ്ങിയത്

കാസര്‍കോട്: മയക്കുമരുന്ന് കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ഓടി രക്ഷപെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുളളി അമീര്‍ അലിയാണ് രക്ഷപെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച രാവിലെ ഇയാളെ കാസര്‍കോട് കോടതിയിലേക്ക് ...

- more -