പ്രതി ഡോക്ടർ റുവൈസിൻ്റെ പിതാവ് ഒളിവിൽ; യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിൻ്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസ...

- more -