ഇ​ന്ത്യ​ൻ പ്രദേശത്ത് ചൈ​നീ​സ് സൈ​ന്യത്തിന്‍റെ ക​ട​ന്നു​ക​യ​റ്റം; ഔദ്യോഗികമായി സ​മ്മ​തി​ച്ച റിപ്പോര്‍ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സൈറ്റില്‍നിന്നും മാറ്റി

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്രദേശത്തിൽ ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ച്ച പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ​ന്ന റി​പ്പോ​ർ​ട്ട് വെ​ബ്സൈ​റ്റി​ൽ​നി​ന്നു നീ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പ...

- more -