ഇന്ത്യയില്‍ താലിബാനിസം ചിന്താഗതി അനുവദിക്കില്ലെന്ന് അജ്‌മീര്‍ ദര്‍ഗ തലവന്‍; ഉദയ്പൂര്‍ ഹീനമായ കൊലപാതകത്തില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച്‌ അജ്‌മീര്‍ ദര്‍ഗ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഇന്ത്യയില്‍ 'താലിബാനിസം ചിന്താഗതി' വളരാന്‍ രാജ്യത്തെ മുസ്ലിംകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു മതവും മനുഷ്യത്വത്തിനെതിരായ ...

- more -