സൈക്കിൾ സവാരിക്കിടെ ബി.ജെ.പി എം.എൽ.എ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വീണു

സൈക്കിൾ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയിൽവീണ് ബി.ജെ.പി എം.എൽ.എയായ ധീരേന്ദ്ര സിങ്ങിന് സാരമായി പരിക്ക്. കിഷോർപുർ ഗ്രാമത്തിന് സമീപം രാത്രി 7.30- ഓടെയാണ് അപകടം നടന്നത്. 55- കാരനായ സിങ്ങിൻ്റെ കൈമുട്ടിനാടാണ്‌ സാരമായി പരിക്കേറ്റത്. എ...

- more -