ഏഴുലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്, കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന്, പൊലീസിൻ്റെ വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം: കളയിക്കാവിള കൊലപാതക കേസില്‍ കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിൻ്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴുലക്ഷം രൂപയാണ് കണ്ടെടുത്തത്. പത്ത് ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ്...

- more -