തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം; മരണകാരണം തലക്കേറ്റ അടി; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ദീപുവിൻ്റെ തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷതം ഏറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട ...

- more -