പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി

‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി യുവ താരം സിജു വിത്സന്‍ എത്തുന്നു. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ...

- more -