ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിന് സമീപം നടിയുടെ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യൽ മീഡിയ

ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട്. മഴയും കാറ്റും മൂലം ജനങ്ങളാകെ ദുരിതത്തിലാണെന്നും ഈ സമയത്താണോ ഇത്തരം ഫോട്ടോഷൂട്ട് എന്നുമാണ് വിമർശകർ ചോദിക്കുന്നത്. ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങ് ആണ് വിവാദഫോട്ടോഷൂട്ട് നടത്തിയത്....

- more -