ഓസ്‌കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം; ദീപിക മുതല്‍ രാംചരണും ജൂനിയർ എൻടിആറും വരെ; ഡോൾബിയില്‍ തിളങ്ങി ഇന്ത്യ, അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഓസ്കർ പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’ വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഗീത സംവിധായകൻ എം.എം കീരവാണി, രചയിതാവ് ചന്ദ്രബോസ്, ആർ.ആർ ആറിൻ്റെ മുഴുവൻ പ്രവർത്തകർ എന്നിവരെ പ്രധാനമന്ത്രി നരേ​ന്ദ്രമോദി അഭിനന്ദിച്ചു. ഓസ്കർ നേ...

- more -