‘കാവി ബിക്കിനി’ വിവാദം അവസാനിക്കുന്നില്ല; ഹനുമാൻ ചാലിസ ജപിച്ച് ഷാരൂഖിൻ്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന 'പഠാന്‍' സിനിമയിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിനെതിരെ ഒട്ടേറെ ഹിന്ദു സംഘടനകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് വിവാദങ്ങൾക്കുള്ള വാതിൽ തുറന്നത്. ഹിന്ദു മഹാസഭ, വ...

- more -