വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ വ്യാജം; മടങ്ങിവന്ന് ഗവേഷണം പൂര്‍ത്തിയാക്കണം; എല്ലാ സൗകര്യവും നല്‍കുമെന്ന് എം.ജി സർവകലാശാലാ വി.സി

എം.ജി സര്‍വകലാശാലക്കെതിരായ ദളിത് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്. വിദ്യാര്‍ത്ഥിനി പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ലൈംഗികാതിക്രമ പരാതി കിട്ടിയിട്ടില്ലെന്നും, വാക്കാല്‍ പോലും പരാതി നല്‍കിയിട്ടില്ലെന്...

- more -