കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ഡീപ് ക്ലീനിംങ്ങ് ഡിസ് ഇൻഫെക്ഷൻ സർവ്വീസ് ടീം ഓൺ ജോബ് പരിശീലന പരിപാടി നടന്നു; ഗ്രീൻ ആർമി ഗ്രൂപ്പ് രൂപികരിച്ചു

കുറ്റിക്കോൽ / കാസർകോട്: കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ഡീപ് ക്ലീനിംങ്ങ് ഡിസ് ഇൻഫെക്ഷൻ സർവ്വീസ് ടീം ഓൺ ജോബ് പരിശീലന പരിപാടി നടന്നു. ഗ്രാമ പഞ്ചായത്ത്‌ അംഗം പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രസിഡണ...

- more -