‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ അടുത്ത മാസം റിലീസിന്; മരക്കാർ സ്പെഷ്യൽ മാസ്കുകളുമായി ആരാധകർ

മോഹൻലാൽ നായകനാകുന്ന ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ മരക്കാർ സ്പെഷ്യൽ മാസ്കുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. മോഹൻലാൽ ഫാൻസ്‌ ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആരാധകർ മാസ്കുകളുമായി എത്തി...

- more -