പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നതാണോ ധൂര്‍ത്ത്; ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുത്, ലോക കേരള സഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണത്തിന് യൂസഫലിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വ്യവസായി എം.എ യൂസഫലി. പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോയെന്ന് എം.എ യൂസഫലി ചോദിക്കുന്നു. ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്ക...

- more -