നിർഭയ കേസിൽ പ്രതികൾക്ക് പുതിയ മരണവാറണ്ട്: മാർച്ച് മൂന്നിന് 6 മണിക്കകം തൂക്കിക്കൊല്ലണം

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടക്കും. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്...

- more -