കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി; കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പോലീസ്

മുസ്‌ലിം ലീഗിന്‍റെ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. കേസില്‍ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈ...

- more -