യുവതിയുടെ മരണം; ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായി മാതാവിൻ്റെ പരാതി

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അഞ്ചുപേരെ ഗോവിന്ദരാജ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡെയറി റിച്ച്‌ ഐസ്ക്രീം കമ്പനി പാർട്‌ണർ രാജേഷിൻ്റെ ഭാര്യ ഐശ്വര്യയാണ് (29) കഴിഞ്ഞ മാസം 26ന് ആത്മഹത്യ കുറിപ്പ് എഴുതിവ...

- more -