ഒരിക്കലും മറക്കാത്ത വ്യക്തിത്വം; സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹത, ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

കാസർകോട്: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പരപ്പ ബിരിക്കുളം സ്വദേശിയായ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ അബ്‌ദുൾ അസീസാണ് മരിച്ചത്. 47 വയസാണ് പ്രായം. മരണകാരണം വ്യക്തമായിട്ടില്ല. ഒരുതവണ പരിച...

- more -