മിന്‍സയുടെ മരണം; ദാരുണമായ ദുരന്തം, സ്‌കൂൾ അടച്ചു പൂട്ടാന്‍ മ​ന്ത്രാലയം ഉത്തരവ്​

ദോഹ: സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​. സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്‌ച കണ്ടെത്തിയതിന...

- more -