ചികിത്സയിൽ ആയിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ മരണം; ബദിയടുക്ക ഗ്രാമം ദുഃഖ സാന്ദ്രമായി

ബദിയടുക്ക / കാസർകോട്: ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എ അബൂബക്കര്‍ (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. യു.ഡി.എഫ് പഞ്ചായത്ത് ലെയ്‌സൺ കമ്മിറ്റി അംഗം, ബദിയടുക്ക റഹ്മാനിയ ജുമാമസ്...

- more -