റോഡിൽ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് വാഹന അപകടങ്ങളിൽ മരിച്ചത് 1,53,972 പേർ, ജാഗ്രത വേണം

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ രാജ്യത്തെ റോഡുകളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 4,12,432 റോഡപകടങ്ങൽ ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുക...

- more -