ഓക്‌സിജൻ കിട്ടാതെ മരണം; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി, ആംബുലന്‍സില്‍ ഓക്‌സിജൻ ഉണ്ടായിരുന്നു, ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവല്ല / പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി.നെൽസൺ. 38 ശതമാനം ഓക്‌സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വ...

- more -