കാട്ടുമൃഗങ്ങളെ വേട്ടയാടൽ; തോക്ക് കെണിയിൽ കർഷകൻ മരിച്ച സംഭവം, പോലീസ് അന്വേഷണം ആരംഭിച്ചു

ഉദുമ / കാസർകോട്: കാട്ടുപന്നിയെ കൊല്ലാൻ കെണി വെച്ച തോക്കിൽ നിന്നും വെടിയുതിർന്ന് കർഷകൻ മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 14-ന് രാവിലെയാണ് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ സി.പി.ഐ നേതാവ് എം.മാധവൻ നമ്പ്യാർ (6...

- more -