മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍കോൾ എത്തിയത് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് ; സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി അധ്യാപകന്‍

ഇവിടെ താങ്കളുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാർ, എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് (ടി.എം.സി) ലഭിച്ച ഫോണ്‍ കോള്‍ കേട്ട് 55 കാരനായ സ്കൂള്‍ അധ്യാപകന്‍ ഞെട്ടി. ഈ ആഴ്ച ആദ്യമാണ് താനെ സ്വ...

- more -