കോളേജ് വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്, പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം

മഞ്ചേശ്വരം / കാസർകോട്: കോളേജ് വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഹൊസങ്കടിയില്‍ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകടം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തെ എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച...

- more -