കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്...

- more -
പ്രതിയുടെ ലഹരിമരുന്ന് ഉപയോഗം അയൽവാസികൂടിയായ സത്യനാഥൻ പലവട്ടം എതിർത്തു; വൈരാഗ്യം കൂടിയതോടെ കൊലപാതകത്തിൽ കലാശിച്ചു; പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും വീട് ആക്രമിച്ച സംഭവവും ഇതോടെ കൂട്ടിവായിക്കപ്പെടുമ്പോൾ

കോഴിക്കോട്: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോ​ഗിച്ചിരുന്നതായും. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത്...

- more -
കാസർകോട്ടെ ഭക്ഷ്യവിഷബാധയേറ്റ് മരണം; ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി; മരണകാരണം സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം

കാസര്‍കോട്: ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകള്‍ അഞ്ജുശ്രീ(19) മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട്...

- more -
കോട മഞ്ഞില്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ട് ഹെലികോപ്ടര്‍ മരത്തില്‍ തട്ടി; ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 മരണം

വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു.ഹെലികോപ്ടറില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാ...

- more -
കേരളത്തിൽ യൂബർ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണമെന്ന് എൻ. എസ് മാധവൻ

ടാക്‌സി സർവീസായ യൂബർ ഇന്ത്യയ്‌ക്കെതിരെ എഴുത്തുകാരൻ എൻ. എസ്. മാധവൻ. കേരളത്തിൽ യൂബർ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണമെന്നും ഇതാർക്കുമറിയാത്ത കാര്യമല്ലല്ലോ എന്നും എൻ.എസ്.മാധവൻ ട്വീറ്റ് ചെയ്തു. യൂബർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു...

- more -
ലോകത്താദ്യമായി കോവിഡ് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണത്തിൻ്റെ വക്കിൽ

ചൈനയിലെ കോവിഡ് വ്യാപനത്തിൻ്റെ വാര്‍ത്ത പുറത്തുവിട്ടതിന് ജയിലിലായ മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍ മരണത്തിൻ്റെ വക്കിലെന്ന് കുടുംബം. ഷാങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും പെട്ടന്ന് അവരെ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവ...

- more -
മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം നൽകുമെന്ന് സർക്കാർ

കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാൻ നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. അതേസമയം, സം...

- more -
കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാം; ചെയ്യേണ്ടതെല്ലാം അറിയാം

സംസ്ഥാനത്ത് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനും മരണ സർട്ടിഫിക്കറ്റിനും നാളെമുതൽ അപേക്ഷ നൽകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്...

- more -
പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ : ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍

പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വി...

- more -
കോവിഡ് മരണം: 49 തൊഴിലാളികളുടെ ആശ്രിതർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കി

കാസര്‍കോട്: കോവിഡ് ബാധിച്ച് മരിച്ച ഇ.എസ്.ഐ അംഗങ്ങളായ 49 തൊഴിലാളികളുടെ 106 ആശ്രിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. ഇ.എസ്.ഐ കോർപ്പറേഷൻ കേരള റീജ്യന്‍റെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ കോവിഡ് മൂലം മരിച്ച 49 പേരുടെ ആശ...

- more -